Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » എസ് എസ് എഫ് ത്വാഹാനഗര്‍ യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു

എസ് എസ് എഫ് ത്വാഹാനഗര്‍ യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു

Written By Muhimmath News on Wednesday, 6 June 2018 | 11:01
























പട്‌ള: ത്വാഹാനഗറില്‍ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന കാമ്പയിന്‍ 'നാളെക്കൊരു തണല്‍' മരത്തൈ നടല്‍ എസ് എസ് എഫ് ത്വാഹാനഗര്‍ യൂണിറ്റ് തല ഉദ്ഘാടനം കാസറഗോഡ് ജില്ല എക്‌സിക്യൂട്ടീവ് അംഗം ശംസീര്‍ സൈനി ത്വാഹാനഗര്‍ നിര്‍വഹിച്ചു. തുടന്ന് പരിസര ചുറ്റുവട്ടങ്ങള്‍ ശുചീകരണത്തിനും നേതൃത്വം നല്‍കി. ബഡുവന്‍ കുഞ്ഞി, ആസിഫ്, ആമിര്‍, മുന്‍സിര്‍, ആദില്‍, ലത്തീഫ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved