Latest News :
...
Home » , » യുവാവിനെ കടയില്‍ കയറി വെട്ടിയ സംഭവം; എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യുവാവിനെ കടയില്‍ കയറി വെട്ടിയ സംഭവം; എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

Written By Muhimmath News on Tuesday, 26 June 2018 | 12:55

സീതാംഗോളി: പട്ടാപ്പകല്‍ കടയില്‍ കയറി യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. 

തിങ്കളാഴ്ച ഉച്ചകഴിഞ് 3.30 മണിയോടെയാണ് സീതാംഗോളി മുഗുവില്‍ അലുമിനിയം ഫാബ്രിക്കേഷന്‍സ് കട നടത്തുന്ന ആരിഫിനെ (31) ബൈക്കുകളിലെത്തിയ ഒരു സംഘം വെട്ടിപ്പരുക്കേല്‍പിച്ചത്.
പ്രതികളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരുന്നു. അക്രമം നടന്നപ്രദേശം പോലീസ് നിരീക്ഷണത്തിലാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved