Latest News :
Home » , » എസ് വൈ എസ് തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും ബുധനാഴ്ച ശാന്തിപ്പള്ളത്ത്

എസ് വൈ എസ് തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും ബുധനാഴ്ച ശാന്തിപ്പള്ളത്ത്

Written By Muhimmath News on Friday, 1 June 2018 | 11:21
























കുമ്പള: എസ് വൈ എസ് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന തസ്‌കിയത്ത് ക്യാമ്പും ഇഫ്താര്‍ മീറ്റും ജൂണ്‍ ആറിന് ബുധനാഴ്ച ശാന്തിപ്പള്ളം തഖ് വ മസ്ജിദില്‍ നടക്കും. യൂനിറ്റ്, സര്‍ക്കിള്‍ ഭാരവാഹികള്‍, സോണ്‍ എക്‌സിക്യൂട്ടീവ് പങ്കെടുക്കുന്ന ക്യാമ്പിന് ജില്ലാ നേതാക്കള്‍ നേതൃത്വംം നല്‍കും. 

ഇതുസംബന്ധമായി ചേര്‍ന്ന യോഗം ഹംസ സഖാഫി ഉപ്പിനയുടെ അധ്യക്ഷതയില്‍ അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, ലത്വീഫ് സഖാഫി മൊഗ്രാല്‍, ലത്വീഫ് മാസ്റ്റര്‍ കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved