Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: എസ്.വൈ.എസ് സംസ്ഥാന  കമ്മറ്റിയുടെ സാന്ത്വനം റിലീഫ് നിധിയിലേക്ക് ജില്ലയിലെ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സമാഹരിച്ച ഫണ്ട് സോണ്‍ കമ്മറ്റികള്‍ ജില്ലയക്ക് കൈമാറുന്ന നടപടി ബുധനാഴ്ച പൂര്‍ത്തിയാകും.  
       
14ന് അന്തിമ ലിസ്റ്റും തുകയും സംസ്ഥാന സംസ്ഥാന പ്രതിനിധികള്‍  ഏറ്റ് വാങ്ങും. തുക കൈമാറാനുള്ള സോണുകള്‍ സമാഹരണം പൂര്‍ത്തിയാക്കി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മുമ്പായി അതാത് ജില്ലാ ഓഫീസില്‍  ഏല്‍പിക്കണമെന്ന് ജില്ലാ ഓഫീസില്‍ നിന്ന് അിറയിച്ചു. 
   
യൂണിറ്റുകലുടെ മെമ്പര്‍ഷിപ്പ് എണ്ണമനുസരിച്ച് 4000, 5000, 6000 രൂപ തോതിലാണ് സംസ്ഥാന കമ്മറ്റിക്ക് ഫണ്ട് നല്‍കുന്നത്. 
  
സംസ്ഥാന ജില്ലാ കമ്മറ്റിയുടെ മുഴുവന്‍ സാന്ത്വന അപേക്ഷകള്‍ക്കും യൂണിറ്റ് ടാര്‍ജറ്റ് ആവശ്യമായതിനാല്‍ സര്‍ക്കിള്‍ സോണ്‍ ഘടകങ്ങള്‍ പൂര്‍ത്തീകരണത്തിനുള്ള അവസാന ഘട്ട പ്രവര്‍ത്തനങ്ങളിലാണ്.

Leave A Reply