Latest News :
...
Home » , » എസ് എസ് എഫ് ബിലാല്‍ നഗര്‍ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

എസ് എസ് എഫ് ബിലാല്‍ നഗര്‍ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

Written By Muhimmath News on Wednesday, 27 June 2018 | 17:42


ബേക്കല്‍: ഇസ്ലാമിക മൂല്യങ്ങള്‍ സംരക്ഷിച്ചും കുട്ടികളിലെ കലാസാഹിത്യ വൈഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി എസ് എസ് എഫ് ബിലാല്‍ നഗര്‍ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു. എസ് എസ് എഫ് ബേക്കല്‍ സെക്ടര്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ ബിലാല്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ് സഫ്വാന്‍ ബിലാല്‍  അധ്യക്ഷത വഹിച്ചു. 

സാഹിത്യോത്സവ് ചെയര്‍മാര്‍ അഫ്‌സല്‍ ഫറൂഖ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ജംഷീര്‍  നന്ദിയും പറഞ്ഞു പറഞ്ഞു. മഴവില്‍ സംഘം ചെയര്‍മാന്‍ റാസിഖ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഷമ്മാസ്,  തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved