Latest News :
Home » , , , » കൊടുങ്ങല്ലുരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കൊടുങ്ങല്ലുരില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Written By Muhimmath News on Saturday, 7 July 2018 | 11:16

കൊടുങ്ങല്ലുര്‍: ദേശീയപാതയില്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ മരിച്ചു. ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ഥികളായ മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20),കൊടുങ്ങല്ലുര്‍ പടാകുളത്ത് ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പിസി ഉമ്മറിന്റെ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീര്‍ അപകട സ്ഥലത്തും ഹഫീസ് ശനിയാഴ്ച രാവിലെ എര്‍ണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved