Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

ചെറുവത്തൂര്‍: ജോലി കഴിഞ്ഞു ബൈക്കില്‍  വീട്ടിലേക്ക് വരികയായിരുന്ന പെയിന്റിംഗ് തൊഴിലാളി  ടൂറിസ്റ്റ് ബസ്സിടിച്ച് മരണപ്പെട്ടു. മയ്യിച്ച പടിഞ്ഞാറേ സിജിത് (31 ) ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ടാണ് സംഭവം. ചെറുവത്തൂര്‍ ഭാഗത്തെക്ക് പോകുന്ന ബൈക്കില്‍ ബാസ്സിടിച്ചാണ് അപകടം ഉണ്ടായത്. പിലിക്കോട് ശിവക്ഷേത്ര പരിസരത്താണ് സംഭവം. 

അപകടത്തെ തുടര്‍ന്ന് ഏറെനേരം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. മയ്യിച്ച യിലെ വി വി ബാലകൃഷ്ണന്‍ എ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍: സിജിമോള്‍, സിനിമോള്‍ .

Leave A Reply