Latest News :
...
Home » , , , , , » മസ്ജിദ് നിര്‍മ്മാണ ബ്രോഷര്‍ പ്രകാശനം ചെയ്തു

മസ്ജിദ് നിര്‍മ്മാണ ബ്രോഷര്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 23 July 2018 | 21:29



പുത്തിഗെ: മുഹിമ്മാത്ത് എ.കെ.ജി.നഗറില്‍ മര്‍ഹും സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ 2002ല്‍ സ്ഥാപ്പിച്ച മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ പുനര്‍ നിര്‍മ്മാണം നടത്തി കൊണ്ടിരിക്കുന്നു. 7000 സ്‌ക്വര്‍ ഫീറ്റിലുള്ള മസ്ജിദ് നിര്‍മ്മാണത്തിന് ഒരു സ്‌ക്വയര്‍ ഫീറ്റിന് 1520 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
     
മസ്ജിദ് നിര്‍മ്മാണ പ്രചരണ ബ്രോഷര്‍ സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ മസ്ജിദ് ഇമാം ഹംസ സഖാഫി കുട്ടശ്ശേരി സയ്യിദ് അലവി ഹാദി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ഉദ്ഘാടനം ചെയ്തു.
       
പ്രസ്തുത പരിപാടിയില്‍ സയ്യിദ് ജഹ്ഫര്‍ തങ്ങള്‍, ഇര്‍ഷാദ് പെര്‍ല, മുസ്ഥഫ അഹ്‌സനി, ജഹ്ഫര്‍ അഹ്‌സനി എന്നിവര്‍ പങ്കെടുത്തു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved