Latest News :
Home » , , » ധര്‍മ്മം വിശ്വാസിയുടെ ആധാരം; അല്‍ ഫസ്വാഹ

ധര്‍മ്മം വിശ്വാസിയുടെ ആധാരം; അല്‍ ഫസ്വാഹ

Written By Muhimmath News on Tuesday, 3 July 2018 | 17:59


പുത്തിഗെ: ധര്‍മ്മം വിശ്വാസിയുടെ ആധാരമാണെന്നും അത് സ്വജീവിതത്തില്‍ പകര്‍ത്തിയവര്‍ മാതൃകായോഗ്യരാണെന്നും മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു. 

അത്തരത്തില്‍ ധര്‍മ്മം കൊണ്ട് ജീവിതത്തിന്റെ ഭാഗധേയം തിരുത്തിയവരാണ് ഈയടുത്ത് മരണപ്പെട്ട അലി ബനാത്ത്. അദ്ധേഹത്തിന്റെ ജീവിതം പഠിക്കാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും അല്‍ ഫസ്വാഹ കുട്ടിച്ചേര്‍ത്തു.

സംഘടന നടത്തിയ കവല പ്രസംഗത്തില്‍ മുഹമ്മദ് സിനാന്‍ മോണ്‍ട്ടപ്പദവ് വിശയാവതരണം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved