Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സമൂഹ രാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ ആശയങ്ങള്‍ക്ക് രൂപം നല്‍കേണ്ട വിദ്യാര്‍ത്ഥി രാഷ്ട്രയ പ്രസ്ഥാനങ്ങള്‍ കൊലവിളിയുയര്‍ത്തുന്ന അവസ്ഥ ഭീതിപ്പെടുത്തുന്നതാണെന്ന് മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ അഭിപ്രായപ്പെട്ടു.

സമാധാന പരമായ അക്കാദമിക് സഹാചര്യങ്ങളാണ് കലാലയങ്ങളില്‍ രൂപപ്പെടേണ്ടത്, അതിന് സംവാദാത്മക ആശയ കൈമാറ്റങ്ങള്‍ നടക്കണം. മറിച്ച് കലാലയങ്ങളിലെ പഠന സാഹചര്യങ്ങള്‍ക്ക് തടസ്സമാക്കുന്ന തരത്തിലുള്ള വിദ്യാര്‍ത്ഥി സംഘടന പുനരാലോചനക്ക് വിധേയമാക്കപ്പെടേണ്ടതാണെന്നും അല്‍ ഫസ്വാഹ കൂട്ടിച്ചേര്‍ത്തു.

സംഘടന നടത്തിയ കവല പ്രസംഗത്തില്‍ ശംശാദ് നെല്ലിക്കട്ട വിഷയാവതരണം നടത്തി
Leave A Reply