Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: ജില്ലയില്‍ നിന്ന് കഴിഞ്ഞ അധ്യായന വര്‍ഷം എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി അലോട്ട്‌മെന്റ് മുഖേന പ്ലസ് വണ്‍ ക്ലാസിലേക്ക് അപേക്ഷിച്ച് സീറ്റ് ലഭിക്കാത്ത സാമ്പത്തികമായി പ്രായാസമനുഭവിക്കുന്ന  അനാഥ -അഗതി പെണ്‍കുട്ടികള്‍ക്ക് സ്വാന്ത്വന സ്പര്‍ശവുമായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി രംഗത്ത്.

പ്ലസ് വണ്‍ കൊമേഴ്‌സ്, അഫ്‌സലുല്‍ ഉലമാ പ്രിലിമിനറി എന്നീ ക്ലാസുകളിലേക്ക് ഏഴു വീതം ആകെ പതിനാല്  പെണ്‍കുട്ടികള്‍ക്ക്  സ്വാന്ത്വന പദ്ധതിയുടെ ഒന്നാം ഘട്ട റജിസ്‌ട്രേഷന്‍ ഈ മാസം 18ന് ബുധനാഴ്ച രാവിലെ 11 മണിക്ക് അല്‍ ഹുസ്‌നാ സെന്‍ട്രല്‍ ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ക്യത്യ സമയത്ത് ഓഫീസില്‍ എത്തിചേരണമെന്ന് ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു. 



Leave A Reply