Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » » അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

Written By Muhimmath News on Saturday, 7 July 2018 | 10:38

അംഗഡിമുഗര്‍: ഹെഡ്മാസ്റ്ററായി സ്ഥാന കയറ്റം ലഭിച്ചു സ്ഥലം മാറിപ്പോകുന്ന അംഗഡിമുഗര്‍ ഗവ.ഹയര്‍ സെകന്ററി സ്‌കൂള്‍ യുപി വിഭാഗം അധ്യാപകന്‍ അബ്ദുല്ലകുഞ്ഞി പി എസിന് സകൂള്‍ സ്റ്റാഫ് യാത്ര യയപ്പ് നല്‍കി .

ഹെഡ്മാസ്റ്റര്‍ ഹമീദലി ,സീനിയര്‍ അസിസ്റ്റന്റ് സരോജിനി ,ശിവപ്പ പൂജാരി,ഗോപാല കൃഷ്ണ നായക് ,സുബ്രമണ്യ ഭട്ട്,രവിശങ്കര്‍ ,സലാഹുദ്ധീന്‍ ,മാധവന്‍,സംസാരിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved