Latest News :
Home » , » അല്‍ ഹാജ് സി ഉസ്താദ് അനുസ്മരണവും തഹ്‌ലീല്‍ സദസ്സും വെള്ളിയാഴ്ച മൊഗ്രാല്‍ സുന്നീസെന്ററില്‍

അല്‍ ഹാജ് സി ഉസ്താദ് അനുസ്മരണവും തഹ്‌ലീല്‍ സദസ്സും വെള്ളിയാഴ്ച മൊഗ്രാല്‍ സുന്നീസെന്ററില്‍

Written By Muhimmath News on Wednesday, 11 July 2018 | 18:43


മൊഗ്രാല്‍: അല്‍ ഹാജ് സി ഉസ്താദ് അനുസ്മരണവും തഹ്‌ലീലും ദുആ സദസ്സും വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മൊഗ്രാല്‍ സുന്നീ സെന്ററില്‍ നടക്കും. 

പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക നേതാക്കളും സദാത്തീങ്ങളും പണ്ഡിതരും സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved