Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

ബദിയടുക്ക: മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ ആത്മീയ മജ്‌ലിസും, ദാറുല്‍ ഇഹ്‌സാന്‍ പ്രഥമ വൈസ് പ്രസിഡന്റ്മാരില്‍ ഒരാളും, പണ്ഡിതനും പ്രഭാഷകനുമായിരുന്ന ഇസ്സുദ്ദീന്‍ സഖാഫി അനുസ്മരണവും വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക്  ഹസനാബാദ്, ദാറുല്‍ ഇഹ്‌സാനില്‍ നടക്കും. 

ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി നേതൃത്വം നല്‍കും. ജല്‍സത്തുല്‍ ബദ്‌രിയ മജ്‌ലിസിന് സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അധ്യക്ഷത വഹിക്കും. ബഷീര്‍ സഖാഫി കൊല്ല്യം   സ്വാഗതം പറയും. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍  ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.കര്‍ണൂര്‍ ഇബ്രാഹിം സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. അബൂബക്കര്‍ സിദ്ധീഖ് ഹനീഫി പാവൂറട്ക്ക  മുഖ്യ പ്രഭാഷണം നടത്തും. 

നെക്രാജെ അബൂബക്കര്‍ സഅദി, അബ്ദുറഹ്മാന്‍ സഖാഫി  പൂത്തപ്പലം, കരിം ജൗഹരി ഗാളിമുഖം,സിദ്ദീഖ് സഖാഫി കളത്തൂര്‍, ഹാരിസ് സഖാഫി കൊമ്പോട്,നാസര്‍ ബാഅസനി, ജാല്‍സൂര്‍, അന്‍വര്‍ തെക്കില്‍ സത്താര്‍ ഹാജി ചെമ്പരിക്ക, മജീദ് ഫാളിലി കുണ്ടാര്‍, അലവി ഹനീഫി,ഹമീദ് ഹാജി ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, അബ്ദുല്‍ ഖാദര്‍ ഹാജി കൊല്ല്യം, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട അബ്ദുല്‍ റഹ്മാന്‍ കൊല്ല്യം,മാവിനകട്ട  ഇബ്രാഹിം ഹാജി,തുടങ്ങിയവര്‍ പങ്കെടുക്കും. 

Leave A Reply