Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

ഷിറിയ: ലത്വീഫിയ്യ വൈസ് പ്രസിഡന്റും സുന്നി സ്ഥാപനങ്ങളുടെ അജയ്യ നേതൃത്വവുമായിരുന്ന സി അബ്ദുല്ല മുസ്‌ലിയാരുടെ പേരില്‍ ഷിറിയ ലത്വീഫിയ്യയില്‍ അനുസ്മരണവും തഹ്‌ലീല്‍ സദസും സംഘടിപ്പിച്ചു. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 

സയ്യിദ് ജലാലുദ്ദീന്‍ മള്ഹര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മജീദ് ഫൈസി, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ശാഫി ഫൈസി മൊഗ്രാല്‍, ഇബ്‌റാഹിം ഖാസിമി നെക്രാജെ, ശാഫി സഅദി ഷിറിയ, മുഹമ്മദ് സഖാഫി കുളൂര്‍, ഹാഫിസ് നിസാമുദ്ദീന്‍ മഹ് മൂദി, ഹനീഫ് ഹാജി അടുക്കം, അബ്ബാസ് ഓണന്ത, നവാസ് ഹാജി, മുഹമ്മദ് സഖാഫി ആവളം, ഉമര്‍ സഖാഫി മിത്തൂര്‍, ശരീഫ് ഹിദായത്ത് നഗര്‍, യൂസുഫ് മദനി, അബ്ദുല്‍ ഖാദിര്‍ ഇച്ചിലങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.


Leave A Reply