Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: നരഹത്യാശ്രമം ഉള്‍പെടെ 12 കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ആബിദ് (38)ആണ് റിമാന്‍ഡിലായത്. വ്യാഴാഴ്ച വിദ്യാനഗര്‍ ബി സി റോഡ് ജംഗ്ഷനില്‍ വെച്ചാണ് ആബിദിനെ വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്തും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

കാസര്‍കോട്, വിദ്യാനഗര്‍, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളിലായി 12 കേസുകളില്‍ പ്രതിയാണ് ആബിദെന്ന് പോലീസ് പറഞ്ഞു. 2011 ല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജീപ്പ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലും ആബിദ് പ്രതിയാണ്. ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ സമാധാനത്തിനും ഭംഗം വരുത്തുവെന്ന് കാട്ടി നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപി ഉള്‍പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കലക്ടര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു. കാപ്പ കേസില്‍ അറസ്റ്റിലായ ആബിദിനെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

Leave A Reply