Latest News :
...
Home » , , , , » ഓട്ടോ, ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

ഓട്ടോ, ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

Written By Muhimmath News on Tuesday, 3 July 2018 | 11:04
























തിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത മാസം 20 മുമ്പ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി സംഘടനാ നേതാക്കള്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved