Latest News :
യുവതി പ്രവേശിച്ചെന്ന് സംശയം: ശബരിമലയില്‍ വീണ്ടും പ്രതിഷേധം
Home » , » ആലംപാടിയിലെ ബീഫാത്തിമ നിര്യാതയായി

ആലംപാടിയിലെ ബീഫാത്തിമ നിര്യാതയായി

Written By Muhimmath News on Saturday, 21 July 2018 | 17:08



ആലംപാടി: ആലംപാടിയിലെ പുത്തൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ ഭാര്യ ബീഫാത്തിമ (88) നിര്യാതയായി. മക്കള്‍: അബ്ദുല്ല, മറിയം. മരുമക്കള്‍: മുഹമ്മദ് പൈക്ക, നഫീസ തളങ്കര. സഹോദരങ്ങള്‍: ഇബ്‌റാഹിം, കുഞ്ഞാലി, ഇബ്‌റാഹിം, അബൂബക്കര്‍, പരേതനായ അബ്ദുല്ല. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved