Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ:  സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) പുത്തിഗെ റെയിഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം പുത്തിഗെ മുഹിമ്മാത്തില്‍ നടന്നു. ആദം സഖാഫി പള്ളപ്പാടിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി അര്‍ളടുക്ക പദ്ധതി അവതരണം നടത്തി. 

തുടര്‍ന്ന് ജനറല്‍ റിപ്പോര്‍ട്ട് സാമ്പത്തിക റിപ്പോര്‍ട്ട്, വിവിധ സമിതി റിപ്പോര്‍ട്ട് അവതരണം നടന്നു. ഉമര്‍ സഖാഫി കര്‍ണൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് സഖാഫി മലപ്പുറം, അബ്ദുര്‍റ്ഹ്മാന്‍ അഹ്‌സനി, സി. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
തുടര്‍ന്ന് 2018-20 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു. 

ഭാരവാഹികള്‍: ആദം സഖാഫി പള്ളപ്പാടി (പ്രസി.), അബ്ദുല്ല സഖാഫി, ഉമര്‍ സഖാഫി, അബ്ദുര്‍റഹീം സഖാഫി, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്വീഫ് സഖാഫി (വൈസ് പ്രസി.), അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനം (ജന.സെക്ര..), അശ്‌റഫ് സഖാഫി (വെല്‍ഫെയര്‍), അശ്‌റഫ് സഖാഫി ഷേണി (മാഗസിന്‍), കെ.എം. കളത്തൂര്‍ (മിഷനറി), ഹസന്‍ മുസ്‌ലിയാര്‍ (എക്‌സാം), അശ്‌റഫ് സഖാഫി ഉളുവാര്‍ (ട്രെയിനിംഗ്) (ജോ.സെക്ര.), ഹംസ സഖാഫി ഉപ്പിന (ട്രഷറര്‍). അബ്ദുല്‍ ഖാദിര്‍ സഅദി
ചുള്ളിക്കാനം സ്വാഗതവും യൂസുഫ് സഖാഫി നന്ദിയും പറഞ്ഞു. 

Leave A Reply