Latest News :
...
Home » , , » ചെര്‍ക്കളത്തിന്റെ ജനാസ കാണാന്‍ കാന്തപുരം ഉസ്താദ് എത്തി

ചെര്‍ക്കളത്തിന്റെ ജനാസ കാണാന്‍ കാന്തപുരം ഉസ്താദ് എത്തി

Written By Muhimmath News on Friday, 27 July 2018 | 11:00

കാസര്‍കോട്:  അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ലയുടെ ജനാസ കാണാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എത്തി. 

ചെര്‍ക്കളയിലെ വീട്ടിലെത്തിയ അദ്ദേഹം പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍ ആലൂര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സ്വാദിഖ് അഹ്‌സനി, ശാഫി സഖാഫി, മുസ്തഫ സഖാഫി, 
തുടങ്ങിയവര്‍ കാന്തപുരം ഉസ്താദിനോടൊപ്പമുണ്ടായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved