Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , » എസ് ജെ എം മഞ്ചേശ്വരം റൈയിഞ്ച് നവ സാരഥികള്‍

എസ് ജെ എം മഞ്ചേശ്വരം റൈയിഞ്ച് നവ സാരഥികള്‍

Written By Muhimmath News on Wednesday, 25 July 2018 | 10:10
























മഞ്ചേശ്വരം: സുന്നി ജംഇയത്തുല്‍ മുഅല്ലിമീന്‍ (എസ് ജെ എം) മഞ്ചേശ്വരം റൈയിഞ്ച് ജനറല്‍ ബോഡി യോഗം  പുളറക്കട്ട  ശിഹാറുദ്ധീന്‍ മദ്‌റസയില്‍ നടന്നു അബ്ദുല്‍ ഖാദര്‍ സഖാഫി ചിനാലയുടെ അദ്ധ്യക്ഷതയില്‍ മുസ്തഫ സഖാഫി തലക്കള ഉദ്ഘാടനം ചെയ്തു ഇബ്രാഹിം സഖാഫി അര്‍ളടുക വിഷയവതരണം നടത്തി തുടര്‍ന്ന് ജനറല്‍ റിപ്പോര്‍ട്ട് സമ്പാത്തിക റിപ്പോര്‍ട്ട്.വിവിധ സമിതി റിപ്പോര്‍ട്ട് അവതരണം നടന്നു ശേഷം 2018-20 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു...

ഹനീഫ്‌സഖാഫി ആനകല്ല്(പ്രസി), ഹുസൈന്‍ മുസ്ലിയാര്‍ ഉദ്യവരം (ജന സെക്ര), അഹ്മദ് സഅദി ബെജജഗള (ഫിനാ സെക്ര), നൗഷാദ് മുസ്ലിയാര്‍ ചാലിയം ശബീര്‍ അശ്ഹരി കെ സി റോഡ് ആശിഖ് സഖാഫി കുണ്ടാര്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ബെജജംഗള, നീഫ് മദനി പൊസോട്ട് (വൈ പ്രസി) 
,ഹെദര്‍ സഖാഫി കുഞ്ചത്തൂര്‍ ജഹ്ഫര്‍ സഖാഫി ആദൂര്‍ സിദ്ധീഖ് അഹ്‌സനി മചമ്പാടി ഹാമിദ് അശ്‌റഫി ബോരിക സൈനുല്‍ ആബിദ് മദനി ബട്ടിപദവ്
(ജോസെക്ര), ജഹ്ഫര്‍ സഖാഫി (ജില്ല കൗണ്‍സില്‍ അംഗം)

യോഗത്തില്‍ മുശ്ത്താഖ് ഹാജി മുന്നിപ്പാടി ജീ മുഹമ്മദ് പുളറക്കട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു ഹുസൈന്‍ മുസ്ലിയാര്‍ സ്വാഗതവും ഹനീഫ് സഖാഫി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved