Latest News :
Home » , » അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച

അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച

Written By Muhimmath News on Friday, 6 July 2018 | 10:30

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മനില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍  ഹുസ്‌നാ ദുആ മജ്‌ലിസും സി.എം മടവൂര്‍ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച വൈകു.7 മണിക്ക് കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ നടക്കും. മജ്‌ലിസിന്‍ സുലൈമാന്‍ സഖാഫി ദേശാങ്കുളം നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved