Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെര്‍ക്കള റൈഞ്ച് രൂപീകരിച്ചു.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചെര്‍ക്കള റൈഞ്ച് രൂപീകരിച്ചു.

Written By Muhimmath News on Thursday, 26 July 2018 | 18:46


 ചെര്‍ക്കളസുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍  കാസറകോട് റൈഞ്ച് വിഭജിച്ചു ചെര്‍ക്കള റൈഞ്ച് രൂപീകരിച്ചു. അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്നിന്റെ അദ്ധ്യക്ഷതയില്‍ സയ്യദ് ജലാലുദ്ദിന്‍ സഖാഫി തങ്ങള്‍ റൈഞ്ച് പ്രഖ്യാപനം നടത്തി ഭാരവാഹികളായി ഹനീഫ് സഖാഫി ആലനുക്കം (പ്രസിഡന്റ്) ലത്തീഫ് മൗലവി തിരുത്തി (ജനറല്‍ സെക്രട്ടറി) മുഹമ്മദ് മുസ്‌ലിയാര്‍ ചെട്ടുകുഴി (ട്രഷര്‍)

പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍: ശംസുദ്ദീന്‍ മൗലവി ബാപ്പാലിപൊനം കണ്‍വീനര്‍: ഫാറൂഖ് സഅദി ഫെല്‍ഫെയര്‍ ചെയര്‍മാന്‍: കെ.വി അബൂബക്കര്‍ മൗലവി കണ്‍വീനര്‍: ജലീല്‍ സഖാഫി മിഷനറി ചെയര്‍മാന്‍: യൂസുഫ് സഅദി കണ്‍വീനര്‍: കബീര്‍ സഖാഫി മാഗ്‌സിന്‍ ചെയര്‍മാന്‍: ഹനീഫ് സഖാഫി കണ്‍വീനര്‍: അബ്ദുല്ല സഖാഫി ട്രൈയിനിംങ്ങ് ചെയര്‍മാന്‍: ജ അഫര്‍ സഅദി കണ്‍വീനര്‍: അബ്ദുല്ല മൗലവി എന്നിവരെ തിരഞ്ഞടുത്തു. ഇല്‍യാസ് സ്വാഗതവും ലത്തീഫ് മൗലവി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved