Latest News :
Home » , » ഇസ്സുദ്ധീന്‍ സഖാഫി അനുസ്മരണം സമാപിച്ചു

ഇസ്സുദ്ധീന്‍ സഖാഫി അനുസ്മരണം സമാപിച്ചു

Written By Muhimmath News on Saturday, 14 July 2018 | 10:26
























ബദിയടുക്ക : മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയ ആത്മീയ മജ്‌ലിസും, ദാറുല്‍ ഇഹ്‌സാന്‍ പ്രഥമ വൈസ്  പ്രസിഡന്റ്മാരില്‍ ഒരാളും, പണ്ഡിതനും പ്രഭാഷകനുമായിരുന്ന ഇസ്സുദ്ദീന്‍  സഖാഫി (മുഹിമ്മാത്ത്) അനുസ്മരണവും  സമാപിച്ചു. ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി നേതൃത്വം നല്‍കി.ബഷീര്‍ സഖാഫി കൊല്ല്യം അധ്യക്ഷത വഹിച്ചു. ബി.എസ് അബ്ദുള്ള കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

സയ്യിദ് സൈനുല്‍  ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

കര്‍ണൂര്‍ ഇബ്രാഹിം സഖാഫി, അനുസ്മരണ പ്രഭാഷണം നടത്തി.. അബൂബക്കര്‍ സിദ്ധീഖ് ഹനീഫി പാവൂറട്ക്ക മുഖ്യപ്രഭാഷണം നടത്തി.  അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, കരിം ജൗഹരി ഗാളി മുഖം,സിദ്ദീഖ് സഖാഫി കളത്തൂര്‍, ഹാരിസ് നാസര്‍ ബാഅസനി, ജാല്‍സൂര്‍, സത്താര്‍ ഹാജി ചെമ്പരിക്ക,ഹമീദ് ഹാജി ചെടേക്കാല്‍, ഉമര്‍ അന്നടുക്ക, അബ്ദുല്‍ഖാദര്‍ ഹാജി കൊല്ല്യം, വടകര മുഹമ്മദ് ഹാജി, മമ്മിഞ്ഞി ഹാജി മാവിനകട്ട അബ്ദുല്‍ റഹ്മാന്‍ കൊല്ല്യം,മാവിനകട്ട ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. സഖാഫി കൊമ്പോട് സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved