Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണാധിപന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ജസ്റ്റിസ്.ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പ്രസ്താവിക്കുക. ഒരു മാസത്തിലേറെ നീണ്ട വാദംകേള്‍ക്കലിനു ശേഷമാണ് വിധി പ്രസ്താവം.

രാഷ്ട്രതലസ്ഥാനമായതിനാല്‍ ഡല്‍ഹിക്കുമേല്‍ സംസ്ഥാന സര്‍ക്കാറിനു പൂര്‍ണ അധികാരം നല്‍കാനാവില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് വാദിച്ചു. ഇന്ന് ഇതുസംബന്ധിച്ച് തീരുമാനമായേക്കുമെന്നാണ് വിവരം.

Leave A Reply