Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

ചെറുവത്തൂര്‍: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട് മരിച്ചു. ചെറുവത്തൂര്‍ തുരുത്തി വറ്റിലമാട്ടെ ബാബു- ദിവ്യ ദമ്പതികളുടെ മകന്‍ ജാന്‍ ബാബു (നാല്) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് അല്‍പ്പംദൂരെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തുകൂടി ഒഴുകുന്ന തോട്ടില്‍ അബദ്ധത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.

ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ദമ്പതികളുടെ ഏക മകനാണ് മരിച്ച ജാന്‍ ബാബു.

Leave A Reply