Latest News :
Home » » പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം നടത്തി

Written By Muhimmath News on Monday, 2 July 2018 | 20:01


കാസര്‍കോട് : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ ഇടുക്കി ജില്ലാ കമറ്റി അംഗവുമായ അഭിമന്യുവിനം എന്‍ ഡി എഫ് ക്യാമ്പസ് ഫ്രെണ്ട് പ്രവര്‍ത്തകര്‍ കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കാസറഗോഡ് ബ്ലോക്ക് കമ്മറ്റി കാസറഗോഡ് ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതു യോഗവും നടത്തി പൊതു യോഗം ഡി വൈ എഫ് ഐ കാസറഗോഡ് ബ്ലോക്ക് സെക്രട്ടറി പി ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു സുഭാഷ് പാടി അദ്ധ്യക്ഷത വഹിച്ചു അനില്‍ ചെന്നികര പ്രവീണ്‍ പാടി സവാദ് കടവത്ത് എന്നിവര്‍ സംസാരിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved