Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

മഞ്ചേശ്വരം: തോട്ടത്തില്‍ പൊട്ടി വീണ വൈദ്യുതി
കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. വോര്‍ക്കാടി കൊടലമുഗറു മടുവയലിലെ ഗണപതിഭട്ട്(75) ആണ് മരിച്ചത്. 

ഇന്നലെ വൈകിട്ട് 6 മണിക്ക് തോട്ടത്തില്‍ പോയ ഗണപതിഭട്ട് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ശാരദ. മക്കള്‍: ജ്യോതി, പ്രീതി. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Leave A Reply