Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page


പുത്തിഗെ: കഴിഞ്ഞ ദിവസം മരണപ്പെട്ട സൂഫീവര്യനും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഉമര്‍കോയ തങ്ങള്‍ ജമലുല്ലൈലി കാട്ടുകുക്കെ, എസ് എസ് എഫ് മുന്‍ കാസര്‍കോട് താലൂക്ക് സെക്രട്ടറിയും സജീവ സുന്നീ പ്രവര്‍ത്തകനുമായ മുഗു അടര്‍ച്ചാല്‍ അഹ്മദ്കുഞ്ഞി (എ എ അടര്‍ച്ചാല്‍ ) എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.
Leave A Reply