Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ദമ്മാം: നജ്മ ഹജ്ജ് ഉംറയുടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.  ദമ്മാമില്‍ നടന്ന പരിപാടിയില്‍ ദമ്മാമിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്ന ഹാജിമാരടക്കം നിരവധിപേര്‍  ക്ലാസില്‍ സംബന്ധിച്ചു. ചടങ്ങില്‍  അബ്ദുല്‍ സമദ് മുസ്ല്യാര്‍ കുളപ്പാടം അധ്യക്ഷതയില്‍ സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ കൊന്നാര  ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു

ഹജ്ജ് പഠന ക്ലാസിന് സൈദ് സഖാഫി ചെറുവേരി നേതൃത്വം നല്‍കി, ഖാലിദ് ബാഖവി പ്രാര്‍ത്ഥന നടത്തി 

ശരീഫ്  സഖാഫി, ഉമര്‍ സഅദി, അന്‍വര്‍ കളറോട്, ഖാലിദ് ബാഖവി, ഹിളര്‍ മുഹമ്മദ്, നാസര്‍ മസ്താന്‍ മുക്ക്,  സഗീര്‍ പാവനൂര്‍ ,ഹമീദ് വടകര,കെ.എം.കെ മഴൂര്‍ എന്നിവര്‍  സംബന്ധിച്ചു.

അഷ്‌റഫ് പട്ടുവം സ്വാഗതവും , അഹമ്മദ് തോട്ടട  നന്ദിയും പറഞ്ഞു

Leave A Reply