Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: ടൂറിസ്റ്റുകള്‍ക്ക് വാറ്റ് റീഫണ്ട് നല്‍കാന്‍ യു എ ഇ ക്യാബിനറ്റ് ഉത്തരവിട്ടു. ഈ സംവിധാനത്തിന്റെ എളുപ്പത്തിലുള്ള നടത്തിപ്പിന്  ചില്ലറ വ്യവസായ സ്ഥാപനങ്ങളോട് ചേര്‍ന്ന് ടാക്‌സ് റീഫണ്ട് പോയിന്റുകള്‍ സ്ഥാപിച്ചാണ് സഞ്ചാരികള്‍ക്ക് ആവശ്യമായ നികുതി സേവനങ്ങള്‍ ലഭ്യമാക്കുക. ലോക വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി യു എ ഇയെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. 

2018 ഒക്ടോബര്‍ ആദ്യവാരത്തോടെ നികുതി വീണ്ടെടുക്കല്‍ സേവനരംഗത്ത് ഏറെ പാരമ്പര്യമുള്ള അന്താരാഷ്ട്ര കമ്പനിയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. യു എ ഇയില്‍ താമസക്കാരല്ലാത്ത ടൂറിസ്റ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ വാറ്റ് റീഫണ്ട് ചെയ്ത് കിട്ടുമെങ്കിലും റീഫണ്ട് കേന്ദ്രങ്ങളില്‍ ഇവ നികുതി സംവിധാനത്തില്‍ ഉള്‍പ്പെടുന്നത് തന്നെയായിരിക്കും. 123 ദശലക്ഷം യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത്. ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ 11.3 ശതമാനവും ഈ രംഗത്ത് നിന്നാണ് ലഭിക്കുന്നത്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയില്‍ വലിയ സംഭാവനകള്‍ നല്‍കുന്ന മേഖലയാണ് വിനോദസഞ്ചാരം. 

Leave A Reply