Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























തലശ്ശേരി: ഭര്‍തൃമതിയായ യുവതി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് ഡിസ്പ്പന്‍സറിക്ക് അടുത്തുള്ള ഇജാസ് മന്‍സിലില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ കെ ഫര്‍ഫാന (22) യെയാണ് വെള്ളിയാഴ്ച രാത്രി കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഭര്‍ത്താവ് നടാല്‍ സ്വദേശിയായ നൗഷീറിന്റെ ഭാര്യയാണ്. ദുബായില്‍ നിന്നും കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിയത്. മൂന്ന് വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട്. എടക്കാട് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ എം പുരുഷോത്തമന്‍, തലശ്ശേരി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജഡം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന്നായി ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് വര്‍ഷമായി വിവാഹം നടന്നിട്ട്.

Leave A Reply