Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page
   
ദേളി. ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ സഅദിയ്യ കോളേജ് ഓഫ് ഇസ്ലാമിക്ക് ജൂനിയര്‍ ശരീഅത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹു സ്സുആദാ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന് 2018-19 വര്‍ഷത്തെ സാരഥികളെ തിരെഞ്ഞെടുക്കപ്പെട്ടു. 

എസ്. ജെ എസ്. സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ജൂനിയര്‍ ശരീഅത്ത് കോളേജ് മാനേജര്‍ അഹ്മദ് ഫാസില്‍ സഅദി വെള്ളേരിയുടെ അദ്ധ്യക്ഷതയില്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം ഉദ്ഘാടനം ചെയ്തു. അബൂ ത്വാഹിര്‍ സഅദി അല്‍ അഫ്‌ളലി  അല്‍ റസ്‌വി  വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. അസീസ് സഅദി  അല്‍ അഫ്‌ളലി മഞ്ചേശ്വരം നവ സാരഥികളെ പ്രഖ്യാപിച്ചു. റഷീദ് സഅദി ആറ്റശ്ശേരി, ബദ്‌റുദ്ധീന്‍ സഅദി മലാര്‍, അശ്കര്‍ സഅദി കക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. 
                     
നവ സാരഥികള്‍:  പ്രസിഡണ്ട്് സയ്യിദ് ഉമര്‍ മാണിക്കോത്ത്്്, വൈസ്് പ്ര. നാഫി മുട്ടം,സയ്യിദ് ഷാഹുല്‍ ഹമീദ് മാണിക്കോത്ത്്്, ജ. സെക്രട്ടറി ശാഫി ഓമച്ചപ്പുഴ, ജോ. സെ നൗഫല്‍ സീതാംഗോളി, സിഫാറത്ത് കൊപ്പ, ഫിനാന്‍സ് സെക്രട്ടറി ജവാദ് തിരുത്തി, അല്‍ത്താഫ് തിരുത്തി കാമ്പസ് ലീഡര്‍ ശഹീദ് ശാദാ അശ്‌റഫ്  കൊല്ലംമ്പാടി, മുജ്തബ തളിപ്പറമ്പ്  എന്നിവരെ തിരെഞ്ഞടുത്തു. 

Leave A Reply