Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » » കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച മൂന്ന് പ്രതികള്‍ക്ക് പിഴ ശിക്ഷ

കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച മൂന്ന് പ്രതികള്‍ക്ക് പിഴ ശിക്ഷ

Written By Muhimmath News on Wednesday, 18 July 2018 | 20:09


കാസര്‍കോട്: കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച പ്രതികള്‍ക്ക് പിഴ ശിക്ഷ. അഡൂര്‍ പള്ളങ്കോട്ടെ മുഹമ്മദ് സലാം (35), ദേലംപാടി പരപ്പയിലെ നിസാര്‍ (25), അമീറൂദ്ദീന്‍ (29) എന്നിവരെയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 7,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.

2017 ജൂലൈ 19ന് പരപ്പയില്‍ വെച്ചാണ് സംഘത്തെ കാറിലിരുന്ന കഞ്ചാവു വലിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തുകയായിരുന്ന ആദൂര്‍ പോലീസാണ് കഞ്ചാവുമായി സംഘത്തെ പിടികൂടിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved