Latest News :
Home » , » കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Written By Muhimmath News on Friday, 6 July 2018 | 11:53
























തലശ്ശേരി: കണ്ണൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശ്ശേരി പെരിങ്കളത്ത് സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. സിപിഐഎം പ്രവര്‍ത്തകന്‍ ലിനേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആര്‍എസ്എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. ലിനേഷിന്റെ അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved