Latest News :
Home » , , » കര്‍ണാടക മുന്‍ മന്ത്രി ബിഎ മൊയ്തീന്‍ അന്തരിച്ചു

കര്‍ണാടക മുന്‍ മന്ത്രി ബിഎ മൊയ്തീന്‍ അന്തരിച്ചു

Written By Muhimmath News on Tuesday, 10 July 2018 | 12:17
























മംഗളൂരു: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിഎ മൊയ്തീന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1995-99 വരെയുള്ള ജെഎച്ച് പാട്ടീല്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു..1990-2002 കാലയളവില്‍ എംഎല്‍സിയായി പ്രവര്‍ത്തിച്ചു. 1978ല്‍ ബണ്ട്വാള്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായിരുന്നു. 2016ല്‍ ഇദ്ദേഹത്തെ ദേവരാജ് അര്‍സ് അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചിരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved