Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ വീടിന് മുകളില്‍ ചുറ്റുമതിലിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചു.  ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പുത്തൂര്‍ ഹെബ്ബാര്‍ വയലിലെ പരേതനായ വിശ്വനാഥ സാലിയന്റെ ഭാര്യ പാര്‍വ്വതി (65), പേരമകന്‍ ധനൂഷ് (15) എന്നിവരാണ് മരിച്ചത്. 

ഓടുപാകിയ വീടാണ് തകര്‍ന്നത്. ശക്തമായ മഴക്കിടെ ചുറ്റുമതില്‍ തകര്‍ന്ന് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. പാര്‍വ്വതിയും പേരകുട്ടിയും വീട്ടിനകത്ത് ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അയല്‍വാസികളെത്തി ഇരുവരേയും ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹേഷ്, യോഗീഷ്, ഗായത്രി, രാജേശ്വരി എന്നിവര്‍ പാര്‍വ്വതിയുടെ മക്കളാണ്.

Leave A Reply