Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്; മംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ ലഹരിക്കടത്ത് വ്യാപകമാകുന്നതു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ പി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നാലു ബാഗുകളില്‍ നിന്നായി 65 കിലോ പാന്‍ ഉത്പന്നങ്ങള്‍ പിടികൂടി.

 ചൊവ്വാഴ്ച വൈകിട്ട് മംഗളൂരുചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ നിന്നുമാണ് പാന്‍മസാലകള്‍ പിടിച്ചെടുത്തത്.
എസ്മൂന്ന് കോച്ചില്‍ നാല് ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. എ.എസ്.ഐ. ബിനോയ് കുര്യന്‍, പി. സുരേശന്‍, വി.ടി. രാജേഷ്, കെ.സി. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

Leave A Reply