Latest News :
അഞ്ച് ഇന്ത്യക്കാരുടെ കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
Home » , » ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗം; അവധി പ്രഖ്യാപിച്ചു

ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗം; അവധി പ്രഖ്യാപിച്ചു

Written By Muhimmath News on Friday, 27 July 2018 | 12:17

കാസര്‍കോട്:  മുന്‍ തദ്ദേശ ഭരണ് മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ വിയോഗത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡല പരിധിയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിപ്പു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved