Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ദുബൈ: കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ചൂരിയിലെ മുഹമ്മദ് ഷാഫി (57) ആണ് മരണപ്പെട്ടത്. ചൂരിയിലെ ഹസൈനാര്‍ ചൂരി ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ റാഷിദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ: ആഇശ. മക്കള്‍: ഷാഫിസ, സിബാര്‍, ഖദീജത്ത് ഷംന, ഹസന്‍ സിനാന്‍, അബ്ദുല്ല ത്വല്‍ഹത്ത്. മരുമകന്‍: ബിലാല്‍ പുത്തൂര്‍ (അബൂദാബി). സഹോദരങ്ങള്‍: റസാഖ്, അബൂബക്കര്‍, അബു, ആബിദ്, ഷഫീര്‍, സുബൈദ, ഫൗസിയ, സാഹിറ, സഫരിയ്യ. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കും.



Leave A Reply