Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

Written By Muhimmath News on Saturday, 14 July 2018 | 18:28


കാസര്‍കോട്: ഇടുക്കിയ ജില്ലാ കളക്ടറായി നിയമിതനായ ജീവന്‍ബാബു കെയ്ക്ക് കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി സുരേശന്‍, രവീന്ദ്രന്‍ രാണീശ്വരം, സണ്ണി ജോസഫ്, ഉദിനൂര്‍ സുകുമാരന്‍, രാജേഷ് നോയല്‍, മുജീബ് ചെറിയാപുരം എന്നിവര്‍ സംസാരിച്ചു. 

കളക്ടര്‍ ജീവന്‍ബാബു കെ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ്ബിന്റെ ഉപഹാരം ടി എ ഷാഫി സമ്മാനിച്ചു. പത്മേഷ് കെ വി സ്വാഗതവും ഷൈജുപിലാത്തറ നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved