Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » മുഹ്‌യിസ്സുന്ന സ്റ്റുഡന്റ്‌സ് യൂണിയന്‍ അല്‍ ഫലാഹ് ക്യമ്പസ് യൂണിറ്റിന് നവസാരഥികള്‍

മുഹ്‌യിസ്സുന്ന സ്റ്റുഡന്റ്‌സ് യൂണിയന്‍ അല്‍ ഫലാഹ് ക്യമ്പസ് യൂണിറ്റിന് നവസാരഥികള്‍

Written By Muhimmath News on Monday, 2 July 2018 | 17:48


പയ്യന്നൂര്‍:  മുഹ്‌യിസ്സുന്ന സുഡന്റ് യൂണിയന്‍ പയ്യന്നുര്‍ അല്‍ ഫലാഹ് യൂണിറ്റിന് നവസാരഥികളെ തിരഞ്ഞടുത്തു. അല്‍ ഹാഫിള് സുലൈമാന്‍ ഫാളിലിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍  ഉദ്ഘാടനം ചെയ്തു. അശ്‌റഫ് സഖാഫി മൊഗറടുക്ക വിഷയാവതരണം നടത്തി. 

ഭാരവാഹികളായി പ്രസിഡന്റ്: മുഹമ്മദലി ഉടുമ്പുന്തല, ജനറല്‍ സെക്രട്ടറി: സഅദ് കക്കിഞ്ച ഫിനാന്‍സ് സെക്രട്ടറി: മുഫ്രഹ് അഴീക്കോട്. ശാദുലി കൊടിയമ്മ, ജലാലുദ്ധീന്‍ കുമ്പള മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റ്) സുഹൈല്‍ കൈക്കോട്ടുകടവ് ശാഹിദ് കുഞ്ഞിമംഗലം അംജദ് തായിനേരി(ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞടുത്തു. വിവിധ സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തില്‍ സുഹൈല്‍ കൈക്കോട്ട് കടവ് സ്വാഗതവും സഅദ് കക്കിഞ്ച നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved