Latest News :
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കും; എസ് വൈ എസ് പടയൊരുക്കത്തിന് കാസര്‍കോട് സോണില്‍ ഉജ്ജ്വല തുടക്കം
Home » , , » മഞ്ഞംപാറ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ആരംഭം കാന്തപുരം നിര്‍വ്വഹിക്കും.

മഞ്ഞംപാറ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ആരംഭം കാന്തപുരം നിര്‍വ്വഹിക്കും.

Written By Muhimmath News on Wednesday, 25 July 2018 | 20:02


ആദൂര്‍: മഞ്ഞംപാറയില്‍ പുതുതായി ആരംഭിച്ച മജ്‌ലിസ് ഗ്രാന്റ് മസ്ജിദില്‍ ജൂലൈ 27 വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന പരിപാടിയില്‍ മന്ത്രി യു ടി കാദര്‍ മുഖ്യാതിഥിയായിരിക്കും.

മജ്‌ലിസ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് അശ്‌റഫ് മദനി അസ്സഖാഫ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് മുസ്ഥഫ മുശൈഖി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, യൂസുഫ് സഖാഫി ആദൂര്‍, മുഹമ്മദ് മദനി പുത്തൂര്‍, ശമീര്‍ സഖാഫി മലപ്പുറം, പരിപാടിയില്‍ സംബന്ധിക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved