Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ക്ലാസില്‍ വെച്ച് അറിയാതെ കാലില്‍ ചവിട്ടി എന്ന കുറ്റത്തിന് വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടിയുടെ കൈത്തണ്ട കീറി മുറിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഒരു സ്‌കൂളിലാണ് സംഭവം.

ഇന്റര്‍വെല്‍ സമയത്ത് ക്ലാസിലൂടെ നടക്കുമ്പോള്‍ ആണ്‍കുട്ടിയുടെ കാലില്‍ വിദ്യാര്‍ത്ഥിനി അറിയാതെ ചവിട്ടുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ വിദ്യാര്‍ത്ഥി ക്ലാസ് വിടും വരെ കാത്ത് നിന്ന് തന്റെ സഹപാടിയെയും കൂട്ടി പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി ഇരു കൈത്തണ്ടയിലും ബ്ലേഡ് കൊണ്ട് കീറി മാരകമായി മുറിവേല്‍പ്പിച്ചു.

പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അക്രമം നടത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു.

Leave A Reply