Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » കടല്‍ക്ഷോഭം; പൊന്നാനി തീരത്ത് നങ്കൂരമിട്ട പതിനഞ്ചോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി

കടല്‍ക്ഷോഭം; പൊന്നാനി തീരത്ത് നങ്കൂരമിട്ട പതിനഞ്ചോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി

Written By Muhimmath News on Friday, 13 July 2018 | 11:06
























തിരൂര്‍: കനത്ത കടല്‍ക്ഷോഭത്തെതുടര്‍ന്ന് പൊന്നാനി അഴിമുഖത്ത് നങ്കൂരമിട്ട 15 ഓളം മത്സ്യബന്ധന ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. പൊന്നാനി പുഴയിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് ബോട്ടുകള്‍ കടലിലേക്ക് ഒഴുകിയത്.

വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച പുലര്‍ച്ചെയുമായാണ് സംഭവം. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ ബോട്ടുകള്‍ തിരിച്ചെത്തിക്കാന്‍ കഴിയുന്നില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved