Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മതവിജ്ഞാനത്തിന് വളരെ പ്രധാന്യം നല്‍കിയ മതമാണ് ഇസ്ലാമെന്ന് മുഫത്തിശ് അബ്ദുല്‍റഹ്മാന്‍ മുസ് ലിയാര്‍ കാരശ്ശേരി പ്രസ്താവിച്ചു,

ഊജംപദവ് സിറാജുല്‍ ഹുദ മദ്‌റസാ പ്രവേശനേത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 

പരിപാടിയില്‍ അബ്ദുല്ലത്വീഫ് കാമില്‍ സഖാഫി അദ്യക്ഷത വഹിച്ചു. ഹനീഫ് മദനി, അബ്ദുല്‍ ഖാദിര്‍ മദനി, ഹസന്‍ ഹാജി സംസാരിച്ചു. അബ്ദുല്‍ മജീദ് സ്വാദതവും ശഫീഖ് നന്ദിയും പറഞ്ഞു

Leave A Reply