Latest News :
Home » , , » പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു

Written By Muhimmath News on Saturday, 7 July 2018 | 10:42
























കുമ്പള :സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷയില്‍ കുമ്പള റൈഞ്ചില്‍ എ പ്ലസോടെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു. 

അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ കുമ്പോല്‍  പാപ്പംകോയ നഗര്‍  അല്‍ മദ്‌റസത്തുല്‍ ബദ്രി യ്യയിലെ വിദ്യാര്‍ത്ഥികളായ  സയ്യിദ് മുഹമ്മദ് വസീം, തന്‍സിയ, അവ്വമ്മത്ത് നൂറിയ, എന്നിവര്‍ ഉന്നത സ്ഥാനം നേടി. പ്ലസ് ടുവില്‍ മൈമൂന്‍ നഗര്‍ മുനീറുല്‍ ഇസ്ലാം മദ്‌റസയിലെ മുഫീദ യാസ്മിനും വിജയം നേടി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved