Tuesday, 17 July 2018

മദ്രസാ വിദ്യാര്‍ഥികള്‍ക്ക് മുസ്ഹഫ് വിതരണം ചെയ്തു

ആദൂര്‍: എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിന്ന് കിഴില്‍ പ്രവര്‍ത്തിക്കുന്ന സാന്തനം വാട്ട്‌സഅപ്പ് ഗ്രൂപ്പിന്ന് കിഴില്‍ ആദൂര്‍ റഹ്മത്ത് നഗര്‍ സഖാഫിയ മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥിക്കും മുസ്ഹഫ് വിതരണം ചെയ്തു.

എസ് വൈ എസ് മുള്ളേരിയ്യ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം വിതരണ ഉല്‍ഘാടനം ചെയ്തു. ഹാജി യൂസുഫ് സഖാഫി ആദൂര്‍ സലാം ന ഈമി, ഹംസ എ പി. അബൂബക്കര്‍ , ജമാലുദ്ദിന്‍ സഖാഫി, മദ്‌റസ സദര്‍ മുഅല്ലിം മുഹമ്മദ് ഹനിഫി, സഖാഫിയ്യ മസ്ജിദ് ഇമാം മുസ്ഥഫാ സഅദി ,എം പി സൈതലവി ,ടി.എം അബ്ദുല്ല ,ഹല്ലാജ സഖാഫി തുടങ്ങിയവര്‍ സമ്പന്ധിച്ചു.


SHARE THIS

Author:

0 التعليقات: