Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page
കോഴിക്കോട് : രാത്രി കാലങ്ങളില്‍ കാല്‍നട യാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ റോഡപകടങ്ങളില്‍ പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ മദ്‌റസകളിലെ ആണ്‍ കുട്ടികള്‍ക്ക് വെള്ള തൊപ്പിയും പെണ്‍കുട്ടികള്‍ക്ക് വെള്ള മഫ്തയും യൂണീഫോം നടപ്പാക്കണമെന്ന് കേരള ആര്‍.ടി.ഒ. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ആയതിനാല്‍ മുഴുവന്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കും പ്രസ്തുത യൂണീഫോം നടപ്പിലാക്കാന്‍ മദ്‌റസാ മുഅല്ലിംകളും മാനേജ്‌മെന്റുകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ.എ.കെ.അബ്ദുല്‍ഹമീദ് സാഹിബ് അഭ്യര്‍ത്ഥിച്ചു.

Leave A Reply