Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » മഹ്‌ളറത്തുല്‍ ബദ് രിയ്യ സംഘടിപ്പിച്ചു

മഹ്‌ളറത്തുല്‍ ബദ് രിയ്യ സംഘടിപ്പിച്ചു

Written By Muhimmath News on Sunday, 1 July 2018 | 17:46


അംഗഡിമുഗര്‍: എസ്.എസ്.എഫ്, എസ്.വൈ.എസ് പര്‍ളാഡം യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ് രിയ്യ ബന്‍ത്തട്ക്കം കരീം ഹാജിയുടെ വസതിയില്‍ നടന്നു. അബ്ദുല്‍ റഹീം സഖാഫി അമ്പേരി നേതൃത്ത്വം നല്‍കി. 

സഈദ് പര്‍ളാഡം, സുബൈര്‍ പാടി, ആശിക് കലാനഗര്‍, പാടി അബ്ദുല്ല ഹാജി, ആരിഫ് പീടിക, ഇല്യാസ്, മജീദ് ബന്‍ത്തട്ക്കം, അന്‍സാര്‍ ബന്‍ത്തട്ക്കം, സബീര്‍ പര്‍ളാഡം, ഇംറാന്‍ ഉള്ളാള്‍, അബ്ബാസ് പിഎം, സഹൂദ് എബി, സഫ്വാന്‍ ബി, നസീര്‍ പിഎം, സംമ്പന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved